Month: February 2025

  • Reviews & Critiques

    ഒറ്റവിരലക്ഷരങ്ങള്‍ – സലിം/പ്രദീപ

    സമൂഹമാധ്യമങ്ങളുടെ വരവോടെ സാഹിത്യരചനയിലേര്‍പ്പെടുന്നതിനുള്ള ദുര്‍ഗ്രാഹ്യത അതിവേഗം പിന്തള്ളപ്പെട്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനക്ഷമമാകുന്നതിനുമുമ്പ് ഒരാള്‍ക്ക് തന്റെ രചനാവൈഭവങ്ങള്‍ പുറംലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പത്രങ്ങളുടേയും വാരികകളുടേയും മാസികകളുടേയുമൊക്കെ എഡിറ്റര്‍മാരുടെ ദയാദാക്ഷിണ്യം ആവശ്യമായിരുന്നു.…

    Read More »
  • Reviews & Critiques

    അനുസ്മരണവിരുന്നുകള്‍ – കല്ലാറ്റ് ശ്രീകൃഷ്ണകുമാർ

      കല്ലാറ്റ് ശ്രീകൃഷ്ണകുമാറിന്റെ ‘അനുസ്മരണവിരുന്നുകള്‍’ എന്ന പത്തു കഥകളുടെ സമാഹാരം ഈയിടയ്ക്കാണ് വായിക്കാനായത്. പരിചിതവും ശുദ്ധവുമായ ഭാഷയാലും സൂക്ഷ്മമായ വിവരണങ്ങളാലും അതിനേക്കാളേറെ ഉചിതമായ കഥാന്തരീക്ഷത്താലും ലളിതമായ ഇതിവൃത്തത്താലും…

    Read More »
  • Reviews & Critiques

    ഇവിടം വാതിലുകൾ അടയുന്നില്ല – ഇ സുനിൽകുമാർ

    കഥ കേള്‍ക്കാനും പറയാനും തല്പരരാണ് നാമോരുരത്തരും. കഥകള്‍ എപ്പോഴും ആനന്ദകരവും വിജ്ഞാനപ്രദവുമാണ്. നമ്മളില്‍ ഒരു ശ്രോതാവ് ഉണര്‍ന്നിരിക്കുന്നതുപോലെത്തന്നെ ഒരു കഥാകാരനും ഉണര്‍ന്നിരുപ്പുണ്ട്. താനനുഭവിക്കുന്ന അനുഭവങ്ങളേയും ആര്‍ജ്ജിച്ചെടുക്കുന്ന അറിവുകളേയും…

    Read More »
  • Reviews & Critiques

    അത്ഭുതങ്ങളൊഴിയാതെ ആലീസ് – സൂസൻ ജോഷി

    അത്ഭുതങ്ങളൊഴിയാതെ ആലീസ് സൂസന്‍ ജോഷിയുടെ ‘അത്ഭുതങ്ങളൊഴിയാതെ ആലീസ്’ എന്ന കഥാസമാഹാരം മട്ടിലും രൂപത്തിലും ബാലസാഹിത്യകൃതിയാണോയെന്ന് സന്ദേഹിച്ചുപോകും. എന്നാല്‍ പതിനാലുകഥകളുടെ ഈ പുസ്തകം തുറന്നുവെച്ച് ഓരോ കഥകളിലൂടേയും കടന്നുപോകുമ്പോള്‍…

    Read More »
  • Reviews & Critiques

    കറുത്ത മറുകുള്ള പെൺകുട്ടി – ആലീസ് ആൻ്റണി

    ആലീസ് ആന്റണിയെ എനിക്കു മുന്‍പരിചയമൊന്നുമില്ല. അക്കാദമിയില്‍ വെച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പരിചയപ്പെട്ടത്. കുറച്ചു പേപ്പറുകളും മടക്കി പിടിച്ചാണ് എന്റടുത്തു വന്നത്. ”ഇതൊന്നു വായിച്ചു നോക്കണം. പ്രസിദ്ധീകരിച്ചാല്‍…

    Read More »
  • Reviews & Critiques

    കാലമേ… മുണ്ടൂർ സേതുമാധവൻ

    അശീതിയുടെ നിറവില്‍ നിന്ന് കല്ലടിക്കോടന്‍ മലനിരകളെ നോക്കി കഥാകൃത്ത് ഹൃദയത്തില്‍തൊട്ട് വിളിച്ചു. ‘കാലമേ…’ ഒപ്പം നടക്കുകയും ശ്വസിക്കുകയും കൂട്ടുകൂടുകയും കഷ്ടതകളും ദുരിതങ്ങളും സന്തോഷങ്ങളും വാരി വിതറുകയും വീണ്ടും…

    Read More »
  • Reviews & Critiques

    അനുഭവങ്ങള്‍ സാക്ഷിമൊഴികള്‍ – ബി അനില്‍കുമാര്‍

    ശ്രേഷ്ഠ ബുക്‌സ് പ്രസിദ്ധീരിക്കുന്ന ബി അനില്‍കുമാറിന്റെ ‘അനുഭവങ്ങള്‍ സാക്ഷിമൊഴികള്‍’ എന്ന പുസ്തകം മെയ് 10 ന് തിങ്കളാഴ്ച മുന്നു മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് പ്രകാശനം…

    Read More »
  • Life Experiences

    നഞ്ചമ്മ എന്ന പാട്ടമ്മ – വി എച്ച് ദിരാർ

    ഗ്രീന്‍ ബുക്‌സിനുവേണ്ടി ശ്രീ. വി എച്ച് ദിരാര്‍ തയ്യാറാക്കിയ നഞ്ചമ്മ എന്ന പാട്ടമ്മ എന്റെ മേശപ്പുറത്ത് ഇപ്പോഴും തുറന്നിരിപ്പാണ്. വളരെ പരിമിതമായ വാക്കുകളില്‍ ഒരു വ്യക്തിയെ വരച്ചുകാട്ടുന്നതിലൂടെ…

    Read More »
  • Travel & Views

    വൃന്ദാവനത്തിലെ ജഗന്നാഥമന്ദിരം

    ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒറീസ്സയിലെ പുരിയില്‍ ഉണ്ടായിരുന്നതാണ്. അവിടത്തെ വിഗ്രഹങ്ങള്‍ പ്രത്യേക അവസരങ്ങളില്‍ മാറ്റുകയും പകരം പുതിയത് പ്രതിഷ്ഠിക്കുകയും ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ പഴയതിനെ സമുദ്രത്തില്‍ കൊണ്ടു…

    Read More »
  • Travel & Views

    VRAJABHOOMI – വ്രജഭൂമി

    മഹാഭാരതത്തില്‍ (മഹാപ്രസ്ഥാനിക പര്‍വ്വം) പറയുന്നത്, കൃഷ്ണന്‍ ലോകത്തില്‍ നിന്ന് അപ്രത്യക്ഷനായതിന് തൊട്ടു പിന്നാലെ, യുധിഷ്ഠിരരാജാവിന്റെ നേതൃത്വത്തിലുള്ള പാണ്ഡവ സഹോദരന്മാര്‍ തങ്ങളുടെ രാജകീയ ചുമതലകളില്‍ നിന്ന് വിരമിച്ച് ഹിമാലയത്തിലേക്ക്…

    Read More »
Back to top button