സമൂഹമാധ്യമങ്ങളുടെ വരവോടെ സാഹിത്യരചനയിലേര്‍പ്പെടുന്നതിനുള്ള ദുര്‍ഗ്രാഹ്യത അതിവേഗം പിന്തള്ളപ്പെട്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനക്ഷമമാകുന്നതിനുമുമ്പ് ഒരാള്‍ക്ക് തന്റെ രചനാവൈഭവങ്ങള്‍ പുറംലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് പത്രങ്ങളുടേയും വാരികകളുടേയും മാസികകളുടേയുമൊക്കെ എഡിറ്റര്‍മാരുടെ ദയാദാക്ഷിണ്യം ആവശ്യമായിരുന്നു.…
Read More »