അത്ഭുതങ്ങളൊഴിയാതെ ആലീസ് സൂസന്‍ ജോഷിയുടെ ‘അത്ഭുതങ്ങളൊഴിയാതെ ആലീസ്’ എന്ന കഥാസമാഹാരം മട്ടിലും രൂപത്തിലും ബാലസാഹിത്യകൃതിയാണോയെന്ന് സന്ദേഹിച്ചുപോകും. എന്നാല്‍ പതിനാലുകഥകളുടെ ഈ പുസ്തകം തുറന്നുവെച്ച് ഓരോ കഥകളിലൂടേയും കടന്നുപോകുമ്പോള്‍…