കല്ലാറ്റ് ശ്രീകൃഷ്ണകുമാറിന്റെ ‘അനുസ്മരണവിരുന്നുകള്’ എന്ന പത്തു കഥകളുടെ സമാഹാരം ഈയിടയ്ക്കാണ് വായിക്കാനായത്. പരിചിതവും ശുദ്ധവുമായ ഭാഷയാലും സൂക്ഷ്മമായ വിവരണങ്ങളാലും അതിനേക്കാളേറെ ഉചിതമായ കഥാന്തരീക്ഷത്താലും ലളിതമായ ഇതിവൃത്തത്താലും…