ആലീസ് ആന്റണിയെ എനിക്കു മുന്‍പരിചയമൊന്നുമില്ല. അക്കാദമിയില്‍ വെച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പരിചയപ്പെട്ടത്. കുറച്ചു പേപ്പറുകളും മടക്കി പിടിച്ചാണ് എന്റടുത്തു വന്നത്. ”ഇതൊന്നു വായിച്ചു നോക്കണം. പ്രസിദ്ധീകരിച്ചാല്‍…