‘എത്ര നിസ്സഹായരാണ് മനുഷ്യര്‍. എല്ലാവരുമുണ്ടായിട്ടും ആരോരും ഇല്ലാതാകുന്നവര്‍… എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തവര്‍… വൈകാരികമായി, ജൈവികമായി, ആത്മീയമായി അനാഥരാകുന്നവര്‍… ഒരാളോടും ഒന്നുമുരിയാടാനാകാതെ രാപ്പകലുകളില്‍ അലിഞ്ഞുതീരുന്നവര്‍… നാലുചുമരുകള്‍ക്കിടയില്‍ അകപ്പെട്ട് ഓരോ ദിനവും…
Read More »